Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
പാലാക്കാര്ക്ക് ഇനി തണ്ണീര്മത്...
Previous
Next
Karshakan
കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്
Saturday, October 22, 2016 4:33 AM IST
മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനർഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവർഗമായ മക്കോട്ടദേവയെ കേരളത്തിൽ ഉത്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം പള്ളിക്കത്തോട് ചെങ്ങളത്തുള്ള ചെരിപ്പുറത്ത് നഴ്സറി ഉടമ ടോം സി ആന്റണിക്കാണ്. വ്യത്യസ്തതകൾ നിറഞ്ഞ നഴ്സറി സംരംഭവും ഇദ്ദേഹം നടത്തുന്നുണ്ട്.
ഒന്നുമുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഉഷ്ണമേഖല ഫലവർഗമാണ് മക്കോട്ടദേവ. അലങ്കാര സസ്യമായും വളർത്താവുന്ന ഒന്നാണിത്. 10 മുതൽ 20 വർഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോൾ ചുവപ്പുകലർന്ന മജന്ത നിറത്തിലുമായിരിക്കും. നേരിൽ കഴിക്കാൻ കൊള്ളില്ല.
കുരുവിനു ചെറിയ വിഷാംശവുമുണ്ട്. എന്നാൽ ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികൾ ക്ഷീണം കുറക്കാൻ, ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റായും ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഏജന്റായും ഇതറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാൻസർ എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോകാർപ (ജവമഹലൃശമ ാമരൃീരമൃുമ) എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങൾക്കും ഔഷധമാണ്. ഉയർന്ന രക്തസമ്മർദം, സ്ട്രോക്കുകൾ, ഉയർന്ന കൊളസ്ട്രോൾ, കിഡ്നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്നങ്ങൾ, ടോൺസലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ടിതിന്. മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലു രാസപദാർഥങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്ളാവോനോയ്ഡ്
(FLAVONOID),
ശരീരത്തിൽ നിന്ന് വിഷാംശം നീക്കുന്ന ആൽക്കലോയ്ഡ്
(ALKALOID),
വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിൻ
(SAPONIN),
അലർജികൾ അകറ്റാൻ സഹായിക്കുന്നപോളിഫെനോൾ
(POLIFENOL)
എന്നിവയാണിവ. എന്നാൽ ഗർഭിണികൾ ഇതുപയോഗിക്കാൻ പാടില്ല.
ഉപയോഗിക്കേണ്ട വിധം
കുരുമാറ്റി അരിഞ്ഞുണക്കിയ മക്കോട്ടദേവ 500 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റർ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. സൈഡ് ഇഫക്ടുകൾ ഒന്നും തന്നെയില്ലെന്നാണ് കരുതപ്പെടുന്നത്.
മക്കോട്ട ദേവയും ടോമും
ടോം സി ആന്റണിയുടെ ചെരിപ്പുറത്തു നഴ്സറിയിൽ മക്കോട്ട ദേവയെ എത്തിച്ചത് ഇന്തോനേഷ്യയിൽ നിന്നു വന്ന സുഹൃത്താണ്. കടുത്ത പ്രമേഹം ബാധിച്ച് ക്ഷീണിതനായിരുന്ന ടോം ഇതിന്റെ വെള്ളം കുടിച്ച് ക്ഷീണത്തെ മറികടന്നു. ഇതിന്റെ വിത്തിട്ട് കിളിർപ്പിച്ചു. രണ്ടാം കൊല്ലം കായ്ച്ചു. അതിൽ നിന്നു വിത്തെടുത്ത് 50 തൈകളാക്കി. ഇന്നിപ്പോൾ ഇതെല്ലാം കായ്ക്കുന്നു. ഡിസംബറിൽ ഇതിന്റെ തൈകൾ വിൽപനയ്ക്കു പാകമാകും. ഒന്നര അടി താഴ്ചയിലുള്ള കുഴിയിൽ ചാണകപ്പൊടി അടിവളമായി നൽകിയാണ് ചെടി നടേണ്ടത്. തണൽ ആവശ്യമുള്ള സസ്യമായതിനാൽ റബറിനിടവിളയായും നടാം. എട്ടടി അകലത്തിൽ വേണം തൈകൾ വയ്ക്കാൻ. പൂവിട്ട് നാലു മാസത്തിനുള്ളിൽ വിളവെടുക്കാം.
വൈവിധ്യമുള്ള നഴ്സറി സംരംഭം
ചെരിപ്പുറത്തു നഴ്സറി വൈവിധ്യമുള്ള ഒരു സംരംഭം കൂടിയാണ്. പല വൻകിട വിത്തുത്പാദകരും ഇവിടെ അവരുടെ വിത്തുകളെത്തിക്കുന്നു. ചിലകമ്പനികൾ വിത്തുകൾ കേരളത്തിൽ വിളയുമോയെന്നു പരിശോധിക്കുന്നതും ഇവിടെ തന്നെ. ഇത്തരത്തിൽ ഒരു പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ടോം. നിരജ്ഞൻ ഭാട്ട എന്ന ഛത്തീസ്ഗഡ് സ്വദേശിയുടെ 45 സെന്റീമീറ്റർ നീളവും അരക്കിലോയിലധികം തൂക്കവും വരുന്ന വഴുതിന ഇവിടെ വിളയുമെന്നു തെളിയിച്ചു. അരക്കിലോയിലധികം തൂക്കമുള്ള വഴുതിന വിത്തിനു പാകമായി വരുന്നു. ചിതൽ ശല്യം വിളകളിൽ നിന്നും വീട്ടിൽ നിന്നും ഒഴിവാക്കാൻ സഹായിക്കുന്ന കരിങ്കൊട്ടയുടെ തൈകൾ ശാസ്ത്രജ്ഞരുടെ നിർദ്ദേശാനുസരണം ഇവിടെ തയാറാക്കി വിൽക്കുന്നു. ഇതിന്റെ ഇലയിട്ടാൽ ചിതൽ അവിടെനിന്നും പമ്പകടക്കും. മലമ്പനിയെ പ്രതിരോധിക്കുന്ന കൊയ്ന, കിരിയാത്ത് എന്നിവയും ടോമിന്റെ ശേഖരത്തിലുണ്ട്. 15 ഏക്കറിലെ സംരംഭമാണ് നഴ്സറി. 20 കൊല്ലമായി തുടങ്ങിയിട്ട്. ആദ്യം റബർ നഴ്സറിയായിരുന്നു. അതിൽ പ്രതിസന്ധിവന്നപ്പോൾ വൈവിധ്യവത്കരണം നടപ്പാക്കുകയായിരുന്നു. സാന്തോൾ എന്ന വിദേശിപ്പഴം ലഹരി തരുന്നതാണ്. ഇത് കായ്ക്കാറായി നിൽക്കുന്നു. പ്ലാവിൽ നിരവധിയിനങ്ങൾ വിൽപനയ്ക്കുണ്ട്. ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മങ്കടേ റെഡ്, എല്ലാകാലത്തും കായ്ക്കുന്ന ഓൾ സീസൺ പ്ലാവ്, ബ്ര,ീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് രണ്ടാം വർഷം കായ്ക്കും. തിപ്പലിയ്ക്ക് വേരു കൂടുതലുള്ളതു കാരണമാണിത്. ഗ്രാഫ്റ്റ് അവക്കാഡോ, മുള്ളാത്ത ബഡ്, മങ്കോസ്റ്റിൻ തുടങ്ങി നിരവധി ചെടികൾ ഇവിടെ വിൽക്കുന്നു. മിനിയേച്ചർ പൂക്കളും ധാരാളമുണ്ട്. ഭാര്യ സിജിയും മക്കാളായ ഫെബിനും ലിയയും ജോസുമെല്ലാം ടോമിനൊപ്പം കൃഷിപ്പണികളിൽ വ്യാപൃതരാണ്.
ഫോൺ ടോം സി ആന്റണി–97472 52299.
ലേഖകന്റെ ഫോൺ– 93495 99023.
– ടോം ജോർജ്
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്ക്ക് ഇനി തണ്ണീര്മത്തന് ദിനങ്ങള്
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു

Latest News
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
മഹാരാഷ്ട്രയിൽ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു
ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top