യൂ​ട്യൂ​ബ് ചാ​ന​ല്‍ വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​നെ സ​മീ​പി​ക്കും. ദൃ​ശ്യ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ലും സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് മാ​ലാ പാ​ര്‍​വ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. സി​നി​മ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്ത് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ ചി​ല യൂ​ട്യൂ​ബ​ര്‍​മാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ ലി​ങ്കു​ക​ള്‍ പ​രാ​തി​ക്കാ​രി ത​ന്നെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ന​ടി​യു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.