ര​ജ​നി​കാ​ന്തി​ന് വി​ല്ല​നാ​യി സാ​ബു​മോ​ൻ; വേ‌​ട്ടൈ​യ്യ​ൻ പ്രി​വ്യൂ വീ​ഡി​യോ
Saturday, September 21, 2024 11:37 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ടി.​ജി. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന വേ​ട്ടൈ​യ്യ​ൻ സി​നി​മ​യു​ടെ പ്രി​വ്യു വീ​ഡി​യോ റി​ലീ​സ് ചെ​യ്തു. ര​ജ​നി​ക്കൊ​പ്പം അ​മി​താ​ഭ് ബ​ച്ച​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, റാ​ണ ദ​ഗു​ബാ​ട്ടി, മ​ഞ്ജു വാ​ര്യ​ർ, കി​ഷോ​ർ, റി​തി​ക സിം​ഗ്, ദു​ഷാ​ര വി​ജ​യ​ൻ, ജി.​എം. സു​ന്ദ​ർ, രോ​ഹി​ണി, റാ​വൊ ര​മേ​ശ്, ര​മേ​ശ് തി​ല​ക്, ര​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മ​ല​യാ​ളി ന​ട​ൻ സാ​ബു​മോ​ൻ ആ​ണ് സി​നി​മ​യി​ലെ മ​റ്റൊ​രു സ​ർ​പ്രൈ​സ് കാ​സ്റ്റിം​ഗ്. പ്രി​വ്യു വീ​ഡി​യോ​യി​ൽ സാ​ബു​മോ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ഗ​റ്റി​വ് റോ​ളി​ലാ​കും അ​ദ്ദേ​ഹം എ​ത്തു​ക.



ജ​യ് ഭീം ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. എ​സ്.​ആ​ർ. ക​തി​ര്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം അ​നി​രു​ദ്ധ്. ആ​ക്‌​ഷ​ൻ അ​ൻ​പ​റി​വ്. എ​ഡി​റ്റിം​ഗ് ഫി​ലോ​മി​ൻ രാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.