HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
മലയാളത്തിന്റെ നല്ലമ്മ, പൊന്നമ്മ...
Saturday, September 21, 2024 9:16 AM IST
ബിജോ ജോ തോമസ്
മലയാളസിനിമയിലെ ബ്ലാക്ക്ആൻഡ് വൈറ്റ് -കളർ യുഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി അറ്റു. മലയാളത്തിന്റെ എക്കാലത്തെയും അമ്മ മനസായിരുന്ന കവിയൂർ പൊന്നമ്മയും ഓർമകളുടെ ഓരത്തേക്ക് മായുകയാണ്. ശരാരശി മലയാളിയുടെ അമ്മബോധത്തെ ഇത്രയധികം സ്വാധീനിച്ച ഒരു അഭിനേത്രി വേറെയുണ്ടാവില്ല.
വേദനകൾ ഉള്ളിലൊതുക്കി സദാ പുഞ്ചിരിച്ച് മക്കളോട് മറുത്ത് ഒരക്ഷരം പറയാത്ത അമ്മ. അങ്ങനെയൊരു അമ്മ ഇമേജ് മലയാളിയുടെ മനസിലേക്ക് കൊണ്ടുവന്നത് കവിയൂർ പൊന്നമ്മയായിരുന്നു. മുണ്ടും നേര്യതുമായിരുന്നു സിനിമകളിലെ അവരുടെ വേഷം. പക്ഷേ ഒരേ വേഷം മാത്രമിട്ട് ഏറെക്കുറെ ഒരേ ഭാവങ്ങളോടെ അരനൂറ്റാണ്ട് മലയാളസിനിമയിൽ നിറഞ്ഞു നില്ക്കാൻ കഴിഞ്ഞതാണ് പൊന്നമ്മയെ മറ്റ് അഭിനേത്രികളിൽനിന്ന് വ്യത്യസ്തയാക്കുന്നത്.
1964ൽ കുടുംബിനി എന്ന സിനിമയിൽ തുടങ്ങി 2021ലെ അവസാന ചിത്രം വരെ പൊന്നമ്മ പകർന്നു നല്‍കിയത് നല്ല അമ്മയുടെ ഭാവം മാത്രം. അതിനപ്പുറമുള്ള അവരുടെ വേഷപ്പകർച്ച പ്രേക്ഷകർ ഇഷ്ടപ്പെട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ അവർ അല്പം വില്ലത്തി സ്വഭാവമുള്ള അമ്മ വേഷങ്ങളിൽ എത്തിയതിനോട് ഏറെ പ്രതികൂലമായാണ് പ്രേക്ഷകർ പ്രതികരിച്ചത്. ന്യൂജൻ സിനിമകളിൽ അമ്മമാരും അച്ഛൻമാരുമൊക്കെ പടിക്ക് പുറത്താകുന്നതുവരെ നല്ല അമ്മ ഇമേജിൽ അവർ ജീവൻ നല്‍കിയത് ആയിരത്തിലധികം കഥാപാത്രങ്ങൾക്ക്.
ഗായികയിൽ നിന്നും അഭിനയത്രിയിലേയ്ക്ക്
കവിയൂർ പൊന്നമ്മ എന്നാൽ അഭിനേത്രി മാത്രമാണ് സാധാരണ പ്രേക്ഷകർക്ക്. എന്നാൽ മികച്ചൊരു ഗായികയാണ് അവർ എന്നത് പലർക്കുമറിയില്ല. അച്ഛന് സംഗീതത്തിൽ ഏറെ കന്പമുണ്ടായിരുന്നതിനാൽ നന്നേ ചെറുപ്പത്തിലെ പൊന്നമ്മ സംഗീതമഭ്യസിച്ചു.
അങ്ങനെ 12 വയസുള്ളപ്പോൾ കെപിഎസിയുടെ മൂലധനം എന്ന നാടകത്തിൽ തോപ്പിൽഭാസി പാടാൻ ക്ഷണിച്ചു. സാമൂഹിക ചുറ്റുപാടിൽ നാടകം സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന അന്നത്തെ കാലത്ത് കുടുംബത്തിൽനിന്നുതന്നെ ഒട്ടേറെ എതിർപ്പു നേരിട്ടാണ് പൊന്നമ്മ നാടകത്തിൽ എത്തിയത്.
അച്ഛനായിരുന്നു എല്ലാറ്റിനും പ്രോൽസാഹനം നല്‍കിയത്. മൂലധനം നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ തോപ്പിൽഭാസിയുടെ നിർബന്ധത്തിനുവഴങ്ങി ആദ്യമായി മുഖത്ത് ചായം തേച്ചു. അവിടെ കവിയൂർപൊന്നമ്മ എന്ന അഭിനേത്രി ജനിക്കുകയായിരുന്നു. തുടർന്നങ്ങോട്ട് പൊന്നമ്മയുടെ തട്ടകം നാടകവും പിന്നെ സിനിമയുമായി.
പ്രമുഖ നാടക ട്രൂപ്പുകളിലെ മികച്ച അഭിനേത്രിയായി തിളങ്ങുന്പോഴാണ് സിനിമയിലേക്ക് വഴിതുറന്നത്. മൂലധനം എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയുള്ള തുടക്കം ദീർഘകാല കരിയറിന്റെ തുടക്കമായി. സത്യനേക്കാൾ പത്തു വയസ് കുറവുള്ളപ്പോൾ സത്യന്റെ അമ്മയായി അഭിനയിച്ചതിന്റെ അനുഭവങ്ങൾ പിന്നീട് അവർ പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ നസീർ, മധു എന്നിവരുടെ അമ്മയായി അഭിനയിച്ചപ്പോഴും അവരേക്കാൾ പൊന്നമ്മ്ക്ക് പ്രായം നന്നേ കുറവായിരുന്നു.
വൈവിധ്യങ്ങളില്ല, പക്ഷേ..
തന്റെ സമകാലീനരായ നടിമാരിൽ പലരും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോൾ കവിയൂർ പൊന്നമ്മ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടില്ല എന്നത് അവരുടെ മൈനസ് പോയിന്റിനേക്കാളുപരി പ്ലസ് ആവുകയായിരുന്നു. ഒരുപക്ഷേ സ്റ്റീരിയോ ടൈപ്പ് എന്ന് വിമർശകർക്ക് പറയാമെങ്കിലും പൊന്നമ്മയുടെ ശക്തി അതായിരുന്നു. ആ ഇമേജിൽ നിന്ന് പുറത്തുകടക്കാൻ അവർ ശ്രമിച്ചെപ്പോഴെല്ലാം പ്രേക്ഷകരും സംവിധായകരും അത് പ്രോൽസാഹിപ്പിച്ചില്ല.
അറുപതുകളിലും എഴുപതുകളിലുമുണ്ടായ കുടുംബസിനിമകളിൽ കവിയൂർ പൊന്നമ്മയുടെ അമ്മവേഷം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. തുടർന്ന് സിനിമകളുടെ ട്രെൻഡ് മാറിയപ്പോഴും പൊന്നമ്മയുടെ അമ്മമനസ് മാറിയില്ല.
തൊണ്ണൂറുകളുടെ മധ്യത്തിൽ മലയാളസിനിമയുടെ വലിയൊരു ട്രെൻഡ് മാറ്റത്തിനു തുടക്കംകുറിച്ച റാംജിറാവ് സ്പീക്കിംഗിലും പ്രിയപ്പെട്ട അമ്മച്ചിയായി പൊന്നമ്മ മാറി. ആക്ഷൻ, കോമഡി, ഫാമിലി സിനിമകളിലെല്ലാം നല്ല അമ്മയുടെ മുഖത്തിന് ഒരേയൊരു ഭാവമേയുണ്ടായിരുന്നുള്ളൂ- അത് കവിയൂർ പൊന്നമ്മയുടേതായിരുന്നു.
മോഹൻലാൽ - പൊന്നമ്മ കൂട്ടുകെട്ട്
മോഹൻലാലിന്റെ സിനിമകളിലെ അമ്മവേഷങ്ങളാണ് തൊണ്ണൂറുകളിൽ കവിയൂർപൊന്നമ്മയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും അമ്മയും മകനുമായി അഭിനയിച്ച ചിത്രങ്ങൾ അത്രമേൽ സ്വാധീനം ചെലുത്തി. കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻകൊന്പത്ത് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഈ കൂട്ട്കെട്ട് ഹിറ്റായി.
മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം കാഴ്ചവച്ച പൊന്നമ്മ ചിത്രങ്ങളും ഏറെയാണ്. മമ്മൂട്ടി അവതരിപ്പിച്ച മകൻ കഥാപാത്രത്തിന് വിഷം പുരട്ടി ചോറു നല്കുന്ന തനിയാവർത്തനത്തിലെ അമ്മയെ ചലച്ചിത്ര പ്രേമികൾക്ക് മറക്കാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ധനുഷ് വീണ്ടും സംവിധായകനാകുന്നു; മാത്യുവും അനിഖയും പ്രധാനവേഷങ്ങളിൽ
രായൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകന്റെ കുപ്പായമ
രജനികാന്തിന് വില്ലനായി സാബുമോൻ; വേട്ടൈയ്യൻ പ്രിവ്യൂ വീഡിയോ
രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യൻ സിനിമയ
സ്പിരിറ്റ് ഓഫ് കപ്പ് എന്ന ഗാനവുമായി കായിക താരങ്ങൾക്കായി ഒരു ഗാന സമർപ്പണം
കേരളത്തിലെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ കായികതാരങ്ങൾക്കുമായി ഒരു ഗ
എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ, അവസാനമായി ഒന്നു വന്നു കാണാൻ സാധിച്ചില്ല: നവ്യ നായർ
മലയാളത്തിന്റെ അമ്മമുഖം കവിയൂർ പൊന്നമ്മയെ ഓർത്തെടുത്ത് നടി നവ്യ നായർ. പൊന്ന
അമ്മയെ അവസാനമായി കാണാൻ മക്കളെത്തി; ആദാരഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
മലയാളത്തിന്റെ പ്രിയനടി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാള ച
കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട്
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ആലുവ കരുമ
ആലുവയുടെ സ്വന്തം അമ്മ; വിവാഹം കഴിപ്പിച്ചയച്ചത് 25 തെരുവുകുട്ടികളെ
ആലുവയുടെയും അമ്മയായിരുന്നു ഇന്നലെ അന്തരിച്ച കവിയൂര്‍ പൊന്നമ്മ. തെരുവുകുട്ടി
സെറ്റുകളിൽ നിന്നും സെറ്റുകളിലേയ്ക്കുള്ള ഓട്ടത്തിൽ മകളെ നോക്കാൻ സാധിച്ചില്ലെന്ന് സങ്കടപ്പെട്ട അമ്മ
പ്രതിസന്ധികൾ നിറഞ്ഞ ജീവിതം
അച്ഛന്റെ മരണത്തോടെ കുടുംബഭാരം ഏറ്റെടുത്ത
മലയാള സിനിമയുടെ തിളക്കമേറിയ ഒരു അധ്യായത്തിന് തിരശീല വീണു; അനുശോചിച്ച് മുഖ്യമന്ത്രി
നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന
ചേച്ചിയുടെ മകളായി അഭിനയിക്കാൻ എനിക്കായില്ല, ഞാൻ പലപ്പോഴും ഓർത്ത് സങ്കടപ്പെട്ട കാര്യം: മഞ്ജു വാര്യർ
കവിയൂർ പൊന്നമ്മയ്ക്കൊപ്പം ഒരു ചിത്രത്തിൽ പോലും ഒരുമിച്ച് അഭിനയിക്കാൻ സാധിച്ച
"പൊന്നുമ്മ' ചിത്രം പങ്കിട്ട് വേദനയോടെ മമ്മൂട്ടി
കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ഓർമ്മചിത്രം പങ്കുവച്ച് മമ്മൂട്ടി. താരത്തിന്റെ ക
പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന പൊന്നമ്മച്ചേച്ചി: ഹൃദയം നുറുങ്ങി മോഹൻലാൽ
കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹൻലാൽ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വി
മലയാളത്തിന്റെ "പൊന്നമ്മ' ഇനി ഓർമ...
വാത്സല്യം തുളുമ്പുന്ന, പരിഭവം കാട്ടുന്ന, ചെറു തല്ലുകൾ തന്നു ശാസിക്കുന്ന ഒരു അമ്മ
മലയാള സിനിമയിലെ അമ്മമുഖം മാഞ്ഞു; കവിയൂർ പൊന്നമ്മ അന്തരിച്ചു
നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറ
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; റിമ കല്ലിങ്കല്‍ പരാതി നല്കി
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി നടി

അമേരിക്കയില്‍നിന്ന് തിരിച്ചെത്തി ജയസൂര്യ; നിയമപരമായി മുന്നോട്ട് പോകുമെന്നു നടന്
ലൈംഗിക പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട നടന് ജയസൂര്യ അമേരിക്കന്‍ സന്ദര്‍ശന
ലൈംഗിക അതിക്രമക്കേസ്: വി.കെ. പ്രകാശിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
യുവ എഴുത്തുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രക
ആരോഗ്യം വീണ്ടെടുത്ത് ഭാവഗായകൻ പി.ജയചന്ദ്രൻ; സംഗീതലോകത്തേയ്ക്ക് മടങ്ങിയെത്തി
ആരോഗ്യം വീണ്ടെടുത്ത് മലയാളികൾക്കായി പുതിയ ഗാനം ആലപിക്കാൻ മൈക്കിനുമുന്നിലെത
24 മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയ ഇന്ത്യൻ ചിത്രമായി എആർഎം
ഓണചിത്രങ്ങളിൽ റിക്കോഡുകളുടെ കാര്യത്തിൽ പുതുചരിത്രം രചിച്ചുകൊണ്ടിരിക്കുകയാ
വില്ലനായി മമ്മൂട്ടി; വിനായകനും പ്രധാനവേഷത്തിൽ, നിർമാണം മമ്മൂട്ടിക്കമ്പനി
ആരാധകരെ ഞെട്ടിക്കാൻ ഏതറ്റം വരെ പോകാനും മടിയില്ലാത്ത നടനാണ് മമ്മൂട്ടി. ഇപ്പോഴ
ഹെവി സസ്പെൻസ് ത്രില്ലര്‍, ആസിഫ് വിസ്മയിപ്പിക്കുന്നു: പ്രശംസിച്ച് എ.എ. റഹീം
ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ അഭിനന്ദിച്ച് എ.എ. റഹീം എംപി. ഒരു തവണ കണ്ട ച
ശാന്തമായ ഒരു ജൻമദിനം കൂടി; ചിത്രങ്ങളുമായി കാവ്യ മാധവൻ
ജന്മദിനാശംസകൾ നേർന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി കാവ്യ മാധവൻ. വെളുപ്പി
ഇന്നു സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? വെറും 99 രൂപ മുടക്കിയാൽ മതി
ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടി പ്ലെക്സ് ആസ
പ്രണയം ഇന്നുമുതൽ തുടങ്ങുന്നു; കഥ ഇന്നുവരെ തിയറ്ററുകളിൽ
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ കഥ എഴുതി സംവ
റിവ്യു നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയും; ബാഡ് ബോയ്സിന് നെഗറ്റിവ് റിവ്യു ചെയ്ത വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമാതാവ്
തിയറ്ററിൽ ഓണം റിലീസായെത്തിയ ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ
ലഹരിക്കെതിരെ "തീ'; ആപ്പിൾ ടിവി സംപ്രേക്ഷണം തുടങ്ങി
ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പ്രമേയവും എത്ര കേട്ടാലും മതിവ
ഒക്ടോബര്‍ ഒന്നു മുതല്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണം; അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കളുടെ കത്ത്
ഒക്ടോബര്‍ ഒന്നു മുതല്‍ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാ
ആ സിനിമ നഷ്ടമായ അന്നു മാത്രം ഞാൻ പൊട്ടിക്കരഞ്ഞു; രാകുൽ പ്രീത് പറയുന്നു
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് രകു
പ്രശസ്ത നാടകനടൻ കലാനിലയം പീറ്റര്‍ അന്തരിച്ചു
പ്രമുഖ നാടകനടന്‍ ഇടക്കൊച്ചി പള്ളിപ്പറമ്പില്‍ പി.ജെ. പീറ്റര്‍ (കലാനിലയം പീറ്റ
രണ്ടു ഗെറ്റപ്പിലെത്തുന്ന സൂര്യ; കങ്കുവ റിലീസിംഗ് പ്രഖ്യാപിച്ചു
സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ
രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്: സീൻ ലീക്കായതിൽ ലോകേഷ് കനകരാജ്
രജനികാന്ത് ചിത്രം കൂലിയുടെ ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോ ലീക്കായതിൽ നിരാശ പങ്കുവ
മാസ് ലുക്കുമായി ഫഹദ്, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും; അമൽ നീരദിന്റെ ബോഗയ്ൻവില്ല
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ലയുടെ പ
ഫഹദിന്റെ അഭിനയം ആകാംഷയോടെ നോക്കുന്ന രജനികാന്ത്; വീഡിയോ
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനിലെ ഫഹദ
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
നടി നിമിഷ സജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈ
തിയറ്ററുകളിലെ ചിരി ഇനി വീട്ടിലെത്തും; വാഴ വരുന്നു ഒടിടിയിൽ
ബോക്സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റം
നിർമാതാവ് മുതൽ പോസ്റ്റർ പതിക്കുന്നവർ വരെ പുതിയ സംഘടനയുടെ ഭാഗമാകും: ആഷിഖ് അബു
മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്ന വാർത്ത സ്ഥിരീകരിച്ച് സംവി
‘മാനാട്’ ഇതുവരെയും കാണാതിരിക്കുന്നത് അതുകൊണ്ട്, ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാൻ: അരവിന്ദ് സ്വാമി
മാനാട് സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്ക
അറിഞ്ഞത് വളരെ വൈകി; മമിത ബൈജുവിന് നന്ദി പറഞ്ഞ് ടൊവീനോ
അജയന്റെ രണ്ടാം മോഷണം സിനിമ ഇറങ്ങിയശേഷം മമിത ബൈജുവിനോട് നന്ദി പറഞ്ഞ് സന്ദേശ
കൊട്ടും കുരവയും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി
പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹി
"അമ്മ' യോഗം ചേരുന്നതില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍
Latest News
പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്തത്; അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല: തുറന്നടിച്ച് മുഖ്യമന്ത്രി
മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ് അന്തരിച്ചു
അജിത് കുമാറിനെതിരെ തത്ക്കാലം നടപടിയില്ല; അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി
ഈശ്വർ മാൽപെ ഗംഗാവാലി പുഴയിൽ; അക്കേഷ്യ തടികഷണം കണ്ടെടുത്തു
അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുന്നു: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top