Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ച് ത്രിപുര
Monday, September 9, 2013 3:31 PM IST
Inform Friends Click here for detailed news of all items Print this Page
 
 
അഗര്‍ത്തല: സാക്ഷരതയില്‍ ഒന്നാം സ്ഥാനമെന്ന കേരളത്തിന്റെ അവകാശവാദവും പഴങ്കഥയായി. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ് സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ചത്. 94.65 ശതമാനമാണ് ത്രിപുരയിലെ സാക്ഷരത. കേരളത്തില്‍ നിലവില്‍ 93.91 ശതമാനമാണ് സാക്ഷരരായവരുടെ നിരക്ക്.

കഴിഞ്ഞ മാസം 10 മുതല്‍ 25 വരെ സംസ്ഥാനത്ത് നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ത്രിപുര ഇക്കാര്യം വ്യക്തമാക്കിയത്. കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ആണ് കണക്കെടുപ്പ് നടത്തിയത്. സാക്ഷരതയില്‍ 2001 ലെ സെന്‍സസില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന ത്രിപുര 2011 ലെ സെന്‍സസില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പറഞ്ഞു. 2011 ല്‍ ത്രിപുര 87.75 ശതമാനം സാക്ഷരത കൈവരിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഓഗസ്റില്‍ എട്ട് ജില്ലാ മജിസ്ട്രേറ്റുമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 37 ലക്ഷം പേരില്‍ 131,634 പേര്‍ മാത്രമാണ് നിരക്ഷരരെന്ന് വ്യക്തമായിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിലൂന്നി നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ത്രിപുരയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അവശേഷിക്കുന്നവരെ സാക്ഷരരാക്കാന്‍ 8152 കേന്ദ്രങ്ങളിലായി 8254 വോളന്റിയര്‍മാര്‍ അക്ഷീണം പരിശ്രമിക്കുകയായിരുന്നു.

വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 85 മാസ്റര്‍ പരിശീലകരെയും ചുമതലപ്പെടുത്തിയിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അംഗന്‍വാടി ജീവനക്കാരും ഈ ഉദ്യമത്തില്‍ പങ്കാളികളായി.


ഫാ. ​ജോ​ർ​ജ് മേ​മ​ന നി​ര്യാ​ത​നാ​യി
ടി​പി കേ​സ് പ്രതികൾ ജയിലിൽ ഫോ​ണ്‍​വി​ളി തു​ട​രു​ന്നു
കട്ടക്ക് ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്
കോഴിക്കോട്ടും നിന്നും കാണാതായ പെൺകുട്ടി തിരുപ്പൂരിൽ മരിച്ചു
ജയിൽ മേധാവിയായി എഡിജിപി ശ്രീലേഖ ചുമതലയേറ്റു
ജെല്ലിക്കെട്ട്: പനീർശെൽവത്തിന്‍റെ ആവശ്യങ്ങള്‍ മോദി തള്ളി
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത "അതീവ രഹസ്യ'മെന്ന് ഡല്‍ഹി സര്‍വകലാശാല
എഫ്എ കപ്പ്: ലിവര്‍പൂളിനു ജയം
വിവാഹത്തിന്‍റെ പേരിൽ അധിക്ഷേപം; കാവ്യ പോലീസിന് പരാതി നൽകി
കണ്ണൂരിൽ ബിജെപി ഹർത്താലിനിടെ സംഘർഷം
വായുമലിനീകരണം: ഡല്‍ഹിയിലും മുംബൈയിലും മരിച്ചത് 81,000 പേര്‍!
ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് മരണം
സ്കൂൾ ബസിൽ ട്രക്കിടിച്ച് 15 കുട്ടികൾ മരിച്ചു
ജീവപര്യന്തം ശിക്ഷകഴിഞ്ഞ്‌ പിതാവ് മോചിതനായെത്തി; സന്തോഷത്താല്‍ മകന്‍ ഹൃദയംപൊട്ടി മരിച്ചു
സ്വർണ വിലയിൽ നേരിയ കുറവ്
കാഷ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഭീകരനെ വധിച്ചു
48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയിലെത്തുമെന്ന് ചൈനീസ് ടിവി; പരിഹസിച്ച് ഇന്ത്യ
ഇന്ത്യ യുഎസ് ബന്ധം ദൃഢപ്പെടുത്തിയതിന് മോദിയെ പ്രകീര്‍ത്തിച്ച് ഒബാമയുടെ ഫോണ്‍ കോള്‍
ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം ഇന്നു പ്രധാനമന്ത്രിയെ കാണും
ടാറ്റാ മോട്ടോഴ്‌സിന്റെ ഹെക്‌സ വിപണിയില്‍; വില 12 ലക്ഷം മുതല്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍
വിജയവഴിയില്‍നിന്നും തെന്നിമാറി റയല്‍; സെല്‍റ്റയോടും തോറ്റു
ബോളിവുഡ് നിര്‍മാതാവിനെതിരെ പീഡനക്കേസ്
യുപിയില്‍ ബസ് മറിഞ്ഞു നാലു മരണം
പഞ്ചാബില്‍നിന്നു 12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി
ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍
സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം
കുമരംപുത്തൂര്‍ സ്‌കൂളില്‍നിന്നു കാണാതായ കുട്ടികളെ കണ്ടെത്തി
മിക്‌സിയുടെ മോട്ടോറിനകത്ത് ഉരുക്കിയൊഴിച്ചു കടത്തിയ സ്വര്‍ണം പിടികൂടി
ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം പടരുന്നു
ഇന്ത്യയുടെ പരമാധികാരത്തെ ചൈന മാനിക്കണം: എസ്.ജയശങ്കര്‍
കൊടുങ്ങല്ലൂരിലെ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനം
മോദിയെ പരിഹസിച്ച രാഹുലിനെ കളിയാക്കി നവമാധ്യമങ്ങൾ
മാട്ടുപ്പെട്ടി പവർഹൗസിൽ ചോർച്ച കണ്ടെത്തി
ക്വാറികൾക്കു സമീപമുള്ള വനമേഖലയിൽ തീപിടിത്തം
കോഴിക്കോട് ഫറൂഖ് കോളജിൽ റാഗിംഗ് നടന്നെന്നു പരാതി
സെൻകുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്‌ക്കെതിരെ ഹർജി
നോട്ട് നിരോധിക്കല്‍: തിരികെ എത്തിയ നോട്ടുകളുടെ കണക്കറിയില്ലെന്ന് ഉര്‍ജിത് പട്ടേല്‍
പാലക്കാട്ടു നിന്ന് ആറു സ്കൂൾ വിദ്യാർഥിനികളെ കാണാതായി
ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം പോലീസ് വീണ്ടും പരിശോധിച്ചേക്കും
റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽ സെൽഫി: പിഴയും തടവും പിന്നാലെയെത്തും
പൊൻകുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം
നവജോത് സിംഗ് സിദ്ദു നാമനിർദേശ പത്രിക സമർപ്പിച്ചു
കലോത്സവത്തിൽ ഗ്രേസ് മാർക്കിനു നിയന്ത്രണമേർപ്പെടുത്തിയേക്കും
നോട്ട് പിൻവലിക്കൽ: വിപണി അണുബോംബ് വീണ ഹിരോഷിമ, നാഗസാക്കി പോലെയായെന്ന് ശിവസേന
ഒളിമ്പിക്സ് മെഡൽ ജേതാവിനെ മലർത്തിയടിക്കാൻ ബാബാ രാംദേവ്
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്‌തമാകുന്നു
ബ്രോഷർ വിവാദം: സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് സുധീരൻ
മഞ്ഞുവീഴ്ച: കാഷ്മീരിൽ ജനജീവിതം സ്തംഭിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.