Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
എസ്എസ്എല്‍സി: വിജയശതമാനം 94.17; സേ പരീക്ഷ 13ന്
Wednesday, April 24, 2013 11:54 AM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പ്രഖ്യാപിച്ചു. 94.17 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.51 ശതമാനത്തിന്റെ വര്‍ധനവാണ് വിജയ ശതമാനത്തിലുണ്ടായത്. 10,073 വിദ്യാര്‍ഥികള്‍ക്കു എ പ്ളസ് ലഭിച്ചു. മോഡറേഷന്‍ നല്‍കാതെയാണ് വിജയശതമാനം ഇത്രയുമെത്തിയത്. 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി.

ഗള്‍ഫില്‍ പരീക്ഷ എഴുതിയവരില്‍ 98.8 ശതമാനം പേര്‍ വിജയിച്ചു. ലക്ഷ്വദ്വീപില്‍ പരീക്ഷയെഴുതിയ 74.81 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 97.74 ശതമാനം വിജയം നേടിയ കോട്ടയമാണ് റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയത്. 98.93 ശതമാനം വിജയം നേടിയ മൂവാറ്റുപുഴയാണ് വിദ്യാഭ്യാസ ജില്ലകളില്‍ ഒന്നാമതെത്തിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 87.99 ശതമാനം പേരാണ് ഇവിടെ വിജയിച്ചത്്.

861 സ്കൂളുകള്‍ നൂറു മേനി വിജയം കൊയ്തു. 272 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. എയിഡഡ് മേഖലയില്‍ 327 സ്കൂളുകള്‍ നൂറു മേനി വിജയം സ്വന്തമാക്കി. ഉന്നത പഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മേയ് 13 മുതല്‍ 18 വരെ സേ പരീക്ഷ നടത്തും. ഇതിനായുള്ള അപേക്ഷ നിലവില്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഉപരി പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് മേയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോഡ് വേഗത്തിലാണ് പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം രണ്ടു ദിവസം നേരത്തേ ഫലം പ്രഖ്യാപിച്ചു വിദ്യാഭ്യാസ വകുപ്പ് റെക്കോഡിട്ടു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത്. മാര്‍ച്ച് 11 മുതല്‍ 23 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ നടന്നത്. 335400 സീറ്റുകളാണ് പ്ളസ് വണ്ണിനുള്ളത്.

ടടഘഇ ഞലൌഹ


യോഗിക്കെതിരേ മോശം പരാമർശം; ബോളിവുഡ് നിർമാതാവിനെതിരേ കേസ്
കൊല്ലത്ത് വൻ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു
പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന പിടിച്ചെടുത്തു
ധർമശാല ടെസ്റ്റിന് ഇന്ന് തുടക്കം; കോഹ്ലിയുടെ കാര്യത്തിൽ ആശങ്ക
അയോധ്യ വിഷയത്തിൽ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്സൈറ്റ്
പരീക്ഷാ പരാജയഭീതിയിൽ ഒന്പതു വയസുകാരി ജീവനൊടുക്കി
ഗാസിയാബാദിൽ 350 അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി യുവനടി
മുസ്ലിം സംവരണത്തിനെതിരേ പ്രതിഷേധിച്ച ബിജെപി എംഎൽഎമാർക്കു സസ്പെൻഷൻ
ധർമശാല ടെസ്റ്റ്: ഇഷാന്തിനു പകരം ഷാമി ടീമിലെത്താൻ സാധ്യത
വേദി തകർന്നുവീണ് ലാലു പ്രസാദ് യാദവിനു പരിക്ക്
വി​മാ​നം കി​ട്ടാ​തെ ഗെ​യ്ക്‌​വാ​ദ് ട്രെ​യി​നി​ൽ ഡ​ൽ​ഹി​വി​ട്ടു
ഹോ​സ്‌​നി മു​ബാ​റ​ക് ജ​യി​ൽ മോ​ചി​ത​നാ​യി
ഫോ​ണ്‍ വി​ളി​ക്കാ​നും ആ​ധാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു
ക​ന്യാ​കു​മാ​രി​യി​ൽ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു
സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളിൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​ന്ത്ര​ണം
ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലെ ഇരയ്ക്കൊപ്പം സെ​ൽ​ഫി; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
ധാ​ക്ക വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ചാ​വേ​ർ സ്ഫോ​ട​നം
ശ​ശാ​ങ്ക് മ​നോ​ഹ​ർ രാ​ജി​പി​ൻ​വ​ലി​ച്ചു; ഐ​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രും
ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ത്വം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
നെ​ഹ്റു കോ​ള​ജ് പി​ആ​ർ​ഒ​യ്ക്കു മു​ൻ​കൂ​ർ ജാ​മ്യം
വി​ന​യ​നെ വി​ല​ക്കി​യ അ​മ്മ​യ്ക്കു പി​ഴ
എ​സ്ബി​ടി - എ​സ്ബി​ഐ ല​യ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ത​ള്ളി
ഏ​ഴു വ​ർ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
ബി​വ​റേ​ജ​സ് ഔ​ട്ട‌് ലെ​റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തു നി​ർ​ത്തി വ​ച്ചു
ആ​ശാ​റാം പീ​ഡ​ന​ക്കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി
സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട പോ​ലീ​സ് അ​ക്ര​മി​ക​ളാ​കു​ക​യാ​ണെ​ന്ന് കു​മ്മ​നം
ജാ​ർ​ഖ​ണ്ഡി​ൽ ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്
മാവേലിക്കരയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
ടി​പ്പ​ർ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​പ​രി​ക്ക്
ജീവനക്കാരനെ തല്ലിയ സംഭവം; എ​യ​ർ​ഇ​ന്ത്യ ശിവസേന എംപിയുടെ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി
ന​ക്സ​ൽ വ​ർ​ഗീ​സ് കൊ​ല​പാ​ത​കി​യും ത​ട്ടി​പ്പു​കാ​ര​നു​മാ​ണെ​ന്ന് ഇ​ട​ത് സ​ർ​ക്കാ​ർ
കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​വാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി
യുപിയിൽ 300 അറവുശാലകൾ അടച്ചുപൂട്ടി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാംസത്തിനും വിലക്ക്
കുണ്ടറ പീഡനം: വിക്ടറിന്‍റെ ഭാര്യയെ അറസ്റ്റു ചെയ്തു
കോട്ടയം അതിരൂപതയിൽ പിറവം, ബംഗളൂരു പുതിയ ഫൊറോനകൾ
രാജ്യത്ത് ആർഎസ്എസ് അജൻഡ ബിജെപി നടപ്പാക്കുന്നു: യെച്ചൂരി
ഫിറ്റ്നസ് ഇല്ലെങ്കിൽ കളിക്കില്ലെന്ന് കോഹ്‌ലി
ബിഹാറിലും ആന്‍റി റോമിയോ സംഘം വേണമെന്ന് ബിജെപി
സർക്കാരിന്‍റെ പ്രവർത്തനത്തിൽ സിപിഎമ്മിന് അതൃപ്തി
വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ 50 ല​ക്ഷം പി​ടി​കൂ​ടി
ജിഷ്ണു കേസ്: കോളജ് പിആർഒയ്ക്ക് മുൻകൂർ ജാമ്യം
കല്യാണം കഴിഞ്ഞതോടെ റെയ്നയ്ക്ക് ക്രിക്കറ്റ് വേണ്ടെന്ന് കോച്ച്
കാരുണ്യത്തിനായി സുരേഷ് കൈനീട്ടുന്നു
യുപിയിലെ ആന്‍റി-റോമിയോ സ്ക്വാഡ് ആറ് പേരെ പിടികൂടി
കോഴിക്കോട് 14കാരിയെ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ
ഇന്ത്യൻ യുവതിയും മകനും അമേരിക്കയിൽ കൊല്ലപ്പെട്ടു
അണ്ടർ 17 ലോകക്പ്പ്: സ്റ്റേഡിയങ്ങളുടെ നവീകരണത്തിൽ‌ ഫിഫ സംഘത്തിന് അതൃപ്തി
സേവാശ്രം സ്ഥാപകൻ ഫാ.കുര്യാക്കോസ് മാമ്പിള്ളി അന്തരിച്ചു
560 കോടിയുടെ "മെസി' പിടിയിൽ
കുറ്റവാളികളുടെ ശിക്ഷയിളവ്: വിയോജിച്ച് വിഎസ്
മാപ്പു പറയുകയില്ല; വേണമെങ്കിൽ അവർ പറയട്ടെ: ശിവസേന എംപി
സോണിയ ഗാന്ധി തിരിച്ചെത്തി
സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ ആലോചിക്കുന്നതായി സ്പീക്കർ
ലോകകപ്പ് യോഗ്യതാ റൗണ്ട്: ബ്രസീലിനും അര്‍ജന്‍റീനക്കും ജയം
ജീവനക്കാരനെ മർദ്ദിച്ച ശിവസേന എംപി എയർഇന്ത്യയുടെ കരിമ്പട്ടികയിൽ
ജിഷ്ണു കേസ്: കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹർജി
സ്വർണ വിലയിൽ മാറ്റമില്ല
ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബംഗ്ലാദേശിൽ വാഹനാപകടം: പത്ത് മരണം
മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍റെ കൊ​ലപാതകം: മൂ​ന്നു പ്ര​തി​ക​ൾ അറസ്റ്റിൽ
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
ഗോവ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ജൂത സ്ഥാപനങ്ങളിൽ വ്യാജ ബോംബ് ഭീഷണി; കൗമാരക്കാരൻ പിടിയിൽ
ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് തീപിടിത്തം
അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കുമെന്ന് ധോണി
ബെൽജിയത്ത് ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ച ആൾ പിടിയിൽ
രാജസ്ഥാനിൽ സൈനികൻ ജീവനൊടുക്കി
മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു
ഡൽഹിയിൽ മയക്കുമരുന്നുമായി മൂന്നു ആഫ്രിക്കക്കാർ പിടിയിൽ
മറ്റുവരുമാനം ഇല്ലെങ്കിൽ സിദ്ദുവിന് ചാനൽ പരിപാടിയിൽ പങ്കെടുക്കാം: അമരീന്ദർ സിംഗ്
യുപി വിജയം ആഘോഷിക്കാൻ ബിഹാറിലെ സ്കൂളിൽ ബിജെപി പതാക ഉയർത്തി
ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു
എനി ടൈം വെള്ളം...! തെലുങ്കാനയിലെ എടിഎമ്മിൽ ജലധാര



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.