മൂ​ന്ന​ര വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
മൂ​ന്ന​ര വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Sunday, May 5, 2024 3:52 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മാ​രി​ക്ക​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ സു​ഹൃ​ത്തി​ന്‍റെ കു​ഞ്ഞാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ദേ​ശ​മാ​വ് ക​ട​ക​ളി​ൽ എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ പോക്സോ വകുപ്പ് ചുമത്തി പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<