Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ബിബിത വധക്കേസ്; പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
Thursday, April 11, 2013 4:14 AM IST
Inform Friends Click here for detailed news of all items Print this Page
 
 
പത്തനംതിട്ട: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്കു ജീവപര്യന്തം കഠിനതടവ്.പത്തനംതിട്ട പേട്ട ഷംനാമന്‍സിലില്‍ ബിബിത(41) ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വാഴമുട്ടത്തെ വീട്ടില്‍ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതി പത്തനംതിട്ട പള്ളിമുക്ക് വിളാകംപുരയിടത്തില്‍ ഷഹനാദ് സാബുവി(25) നെയാണ് കുറ്റക്കാരനെന്നു കണ്ടു ജീവപര്യന്തം കഠിനതടവും അയ്യായിരം രൂപ പിഴയും ചുമത്തി പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (അതിവേഗ കോടതി) കെ. ബാബു ഉത്തരവിട്ടത്.

പ്രോസിക്യൂഷന്‍ പ്രതിയില്‍ ആരോപിച്ച കൊലപാതകം, ആയുധം ഉപയോഗിച്ച് മുറിവേല്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയുടെമേല്‍ ചുമത്തിയിരുന്ന ത്. കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയുടെ പങ്ക് സംശായാതീതമായി തെളിഞ്ഞിരുന്നു. ആയു ധം ഉപയോഗിച്ച് കൊലപാത കത്തിനു രണ്ടുവര്‍ഷം കഠിനതട വും വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ഏഴുവര്‍ഷം തടവും അയ്യായിരം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ശിക്ഷകള്‍ ഒന്നിച്ച് അനുഭ വിച്ചാല്‍ മതി. പിഴ ഒടുക്കിയി ല്ലെങ്കില്‍ അധികതടവും അനുഭവിക്കണം. കോടതിക്കു മുമ്പാകെ വിചാരണ വേളയില്‍ കേസിലെ ഏക ദൃക്്സാക്ഷിയായ ബിബിതയുടെ മാതാവ് നസീമ, മകളെ ഷഹനാദ് കൊലപ്പെടുത്തിയതായി കോടതിയില്‍ പറഞ്ഞിരുന്നു.

പ്രോസിക്യൂഷന് അനുകൂലമായി പ്രതിയുടെ സുഹൃത്തും മൊഴി നല്‍കിയിരുന്നു. ഷഹനാദ് തന്നോട് കൊലപാതകം നടത്തിയതായി വീട്ടിലെത്തി സംഭവ ദിവസം പറഞ്ഞിരുന്നതായാണ് സുഹൃത്ത് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിലും കോടതിയിലും മൊഴിനല്‍കിയിരുന്നു. വിധി കേള്‍ക്കാന്‍ ഇന്നലെ രാവിലെ തന്നെ പോലീ സ് സുരക്ഷയിലാണ് ഷഹനാ ദിനെ കോടതിയിലെത്തിച്ചത്. ശിക്ഷ കുറച്ചു നല്കണമെന്നാ വശ്യപ്പെട്ട ഷഹനാദ് നിഷ്ക്രിയ നായി നിന്നാണ് വിധി കേട്ടത്.

കോടതി നടപടികള്‍ പൂര്‍ത്തീ കരിച്ച് വൈകുന്നേരത്തോടെ ഷഹനാദി നെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ എന്‍. അനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.

ബിബിതയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന ഷഹനാദ് 2011 സെപ്തംബര്‍ 25ന് അര്‍ധരാത്രിയിലാണ് കൊലപാതകം നടത്തിയത്. ബിബിതയുമായുണ്ടായ വഴക്കിനൊടുവില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

രാത്രി 12ഓടെ ശബ്ദംകേട്ട് തൊട്ടടുത്ത മുറയില്‍നിന്ന് എത്തിയ മാതാവ് നസീമ ബി ബിത കൊല്ലപ്പെട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. സംഭവത്തിനു ശേഷം മുങ്ങിയ ഷഹനാദിനെ സിഐ എം.എ. നസീറിന്റെ നേതൃത്വത്തില്‍ 14ാം ദിവസം മധുരയിലെ മട്ടുപ്പാണി ബസ് സ്റാന്‍ഡില്‍നിന്നാണ് പിടികൂടിയത്.

ബിബിതയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഷഹനാദ് ഇവര്‍ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്െടന്ന ആരോപിച്ചതിനേ ത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് ഷഹനാദ് അന്വേഷണ ഉദ്യോഗസ്ഥരോട്് സമ്മതിച്ചിരുന്നു.


കരസേന മേധാവി കാഷ്മീര്‍ സന്ദര്‍ശിച്ചു
വിദേശകാര്യ സെക്രട്ടറി സുബ്രമണ്യ ജയശങ്കറിന്‍റെ കാലാവധി നീട്ടി
കോഴിക്കോട് വൻ അഗ്നിബാധ: രണ്ടു പേർക്ക് പരിക്ക്
മൈക്രോസോഫ്റ്റ് 700 പേരെ പിരിച്ചുവിടുന്നു
ബജറ്റ് മാറ്റേണ്ട; പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി
ഐ​ഡി​ബി​ഐ മു​ൻ ചെ​യ​ർ​മാ​ൻ അ​റ​സ്റ്റി​ൽ
അസർ അലിയെ പാക് ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റിയേക്കും
ബാ​ഗ്ദാ​ദി​ക്ക് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്
ജെല്ലിക്കെട്ട്: എരിതീയിൽ എണ്ണയൊഴിച്ചത് പോലീസ്..!
സാധു കൊല്ലപ്പെട്ട നിലയിൽ; ശിഷ്യൻ ഒളിവിൽ
കെ.​എ​ൻ.​രാ​മ​ച​ന്ദ്ര​നെ മോ​ചി​പ്പി​ച്ചു
ബിജെപിയുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പിണറായി
തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നു: കേജരിവാൾ
സോ​ളാ​ർ ക​മ്മീ​ഷ​നി​ൽ സ​രി​ത 27നു ​ഹാ​ജ​രാ​ക​ണം
എം.​എ​ൻ.​വി​ജ​യ​ൻ പു​ര​സ്കാ​രം സ​ച്ചി​ദാ​ന​ന്ദ​ന്
രാസവസ്തു നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ആ​ധാ​ർ പേ ​വ​രു​ന്നു
ബാങ്ക് ഇടപാട്: മൊബൈൽ ഉപഭോക്താക്കളുടെ വിവരശേഖരണം വിശദമാക്കാൻ കേന്ദ്രത്തോടു കോടതി
കാ​ത്തി​രി​പ്പി​ന്‍റെ മ​ധു​ര​പ്പ​തി​നെ​ട്ട്; മി​രി​യാ​ന ലൂ​ചി​ച് ബ​റോ​ണി ക്വാ​ർ​ട്ട​റി​ൽ
19 ബഹുകെട്ടിടങ്ങൾ 10 സെക്കൻഡിൽ മണ്ണടിഞ്ഞു !
കോ​ൽ​ക്ക​ത്ത​യി​ൽ കാ​ണാ​താ​യ കെ.​എ​ൻ രാ​മ​ച​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി സം​ശ​യം
മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ഷൂ​ട്ടിം​ഗി​നി​ടെ ഷൂ​ട്ടിം​ഗ്; ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ൻ വെ​ടി​യേ​റ്റു​മ​രി​ച്ചു
കൊടുങ്കാറ്റും പേമാരിയും; ജോർജിയയിൽ മരണം 18 ആയി
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ
ഇന്ത്യയിലെ അഭിഭാഷകരിൽ 45 ശതമാനവും വ്യാജൻമാർ: ബാർ കൗണ്‍സിൽ
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി
കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍
ലക്ഷ്മി നായർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാർട്ടി സിപിഎം: എം.മുകുന്ദൻ
ക​ർ​ണാ​ട​ക​യി​ൽ നാ​ലു കാ​ലു​ക​ളു​മാ​യി അ​ദ്ഭു​ത ശി​ശു
റേഷൻ വിഹിതം പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിക്ക് മോദിയുടെ ഉറപ്പ്
പ്ര​തി​ഷേ​ധം ഫ​ലം​ക​ണ്ടു; ഇ​നി ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യം
ട്വ​ന്‍റി20: അ​ശ്വി​നും ജ​ഡേ​ജ​യ്ക്കും വി​ശ്ര​മം
ഗാംബിയ: യഹിയ ജമ്മാഹ് നാടുവിട്ടത് ഖജനാവ് കൊള്ളയടിച്ച്
ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​ത്തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി എ​ന്തി​നെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി
ബജറ്റ് നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ക​ൽ​ക്ക​രി അ​ഴി​മ​തി: സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ജെല്ലിക്കെട്ട് പ്രതിഷേധം: പോലീസ് സ്റ്റേഷൻ കത്തിച്ച 25 പേർ അറസ്റ്റിൽ
കോഴിക്കോട്ട് പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും: എം.എം. മണി
ജോ വിൽഫ്രഡ് സോംഗയ്ക്ക് ബോൾ ഗേളിന്‍റെ ഹൃദയസ്പർശിയായ കത്ത്
ഗ്യാസ് ടാങ്കറിനു സമീപത്തെ കുറ്റിക്കാടിനു തീപിടിച്ചു; ആളുകളെ ഒഴിപ്പിച്ചു
പാട്ടു പാടിയില്ല; റെയിൽവേ വനിതാ ക്ലാർക്കിനെ സ്ഥലം മാറ്റി
ഐ​എ​സി​ന്‍റെ കേ​ര​ള പ​തി​പ്പാ​യി സി​പി​എം മാ​റി​യെ​ന്ന് ബി​ജെ​പി
ക്രൈ​സ്റ്റ്ച​ർ​ച്ച് ടെ​സ്റ്റി​ലും ബം​ഗ്ലാ​ദേ​ശ് തോ​റ്റു
റേഷൻ വിഹിതം: കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി
കാഞ്ഞിരപ്പള്ളിയിൽ വേസ്റ്റിനു തീപിടിച്ചു; മൂന്നു വിദ്യാർഥികൾ ആശുപത്രിയിൽ
കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായെന്ന് അനിൽ ബോകിൽ
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച പണിമുടക്കും
ജെല്ലിക്കെട്ട്: ചെന്നൈയിൽ പോലീസ് സ്റ്റേഷനു തീയിട്ടു
വയലാർ രക്തസാക്ഷി മണ്ഡപത്തിനു നേരെ ആക്രമണം
സ്വ​ർ​ണ വി​ല മു​ന്നോ​ട്ട്
ജെല്ലിക്കെട്ട് ബിൽ: ഡിഎംകെ നിയമസഭ ബഹിഷ്കരിച്ചു
വിദ്യാർഥി രാഷ്ട്രീയം ആവശ്യം: എ.കെ. ആന്‍റണി
മെക്സിക്കോയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി
സിപിഐഎംഎൽ നേതാവിനെ കാണാതായതായി പരാതി
ഉദയംപേരൂർ ഐഒസി പ്ലാന്‍റിൽ മിന്നൽ പണിമുടക്ക്
ജോർജിയയിൽ കൊടുങ്കാറ്റിലും മഴയിലും 14 മരണം
കണ്ണൂരിൽ സിപിഎം ഓഫീസിനും പ്രവർത്തകന്‍റെ വീടിനും നേരെ ബോംബേറ്
ജെല്ലിക്കെട്ട്: മറീന ബീച്ചിൽ സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമം
ബേസ്ബോൾ താരങ്ങൾ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചു
ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ടിവിയിൽ വീക്ഷിച്ചത് 3.1 കോടി ആളുകൾ
കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ നൂറിലധികം വീടുകൾ നിർമിക്കും
ചൈന യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു
ഉത്തരാഖണ്ഡിൽ 63 സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.