Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
പടയങ്കണ്ടി രവീന്ദ്രന്റെ കടയ്ക്ക് തീവെച്ച സംഭവത്തില്‍ ദുരൂഹത
Monday, October 22, 2012 10:35 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളും സിപിഎം കുന്നുമ്മക്കര ലോക്കല്‍കമ്മറ്റിയംഗവുമായ പടയങ്കണ്ടി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പൂക്കടക്ക് തീവെച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് ഓര്‍ക്കാട്ടേരി ടൌണിലെ പൂക്കടക്ക് അജ്ഞാതര്‍ തീവെച്ചത്.

തീവെച്ചതിനു പിന്നില്‍ ചില സംശയങ്ങളുണ്െടങ്കിലും തെളിവുകള്‍ ഇതുവരെ കണ്െടത്താനായിട്ടില്ലെന്ന് വടകര ഡിവൈഎസ്പി ജോസി ചെറിയാന്‍ പറഞ്ഞു. കടയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവെച്ചതാണെന്നാണ് ഇപ്പോള്‍ ലഭ്യമായ പ്രാഥമിക തെളിവുകള്‍. കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ സംഘമാണ് തീവെപ്പിനു പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനാണ് പോലീസ് ഊന്നല്‍ കൊടുത്തിട്ടുള്ളത്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നിരവധി തവണ പൂക്കടക്കു നേരെ ആക്രമണമുണ്ടായിരുന്നു. കാര്‍ത്തികപ്പള്ളിയില്‍ ആര്‍എംപി പൊതുയോഗം ഉണ്ടായിരുന്നു. പൊതുയോഗം കഴിഞ്ഞുപോയവരില്‍ ചിലരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

അതേസമയം ഇതിന് ബലമേകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച അന്വേഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മെയ് നാലിന് രാത്രി പത്തരയോടെയാണ് ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വള്ളിക്കാട് വെച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. ആരോപണങ്ങള്‍ പൂര്‍ണമായും സിപിഎമ്മിലേക്ക് നീളുകയും പ്രതികളില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളൊഴികെ ബാക്കിയുള്ളവരെല്ലാം പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായിരുന്നുവെന്ന് കണ്െടത്തുകയും ചെയ്തു. അന്വേഷണത്തില്‍ ടി.പിയെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നത് രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പൂക്കടയില്‍ വച്ചാണെന്ന് പോലീസിന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഏപ്രില്‍ രണ്ടിനായിരുന്നു ഗൂഡാലോചന നടന്നത്.

കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റംഗം പി.മോഹനന്റെ അറിവോടെയായിരുന്നു ഗൂഡാലോചന നടന്നതെന്നും ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച ് അശോകന്‍, ഒഞ്ചിയം ഏരിയാകമ്മറ്റി അംഗം കെ.കെ.കൃഷ്ണന്‍ എന്നിവരാണ് അന്നു കടയില്‍ ഒത്തുകൂടി കുന്നുമ്മക്കര ലോക്കല്‍കമ്മറ്റിയംഗം കെ.സി.രാമചന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നതെന്നും പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൂക്കടക്ക് നേരെ നിരവധി തവണ ആക്രമണമുണ്ടായിരുന്നു. ഇന്നലെ രാത്രി തീവെക്കുകകൂടി ചെയ്തതോടെ ടി.പി വധത്തെതുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ വീണ്ടും വടകരമേഖലയില്‍ ആവര്‍ത്തിക്കുമോയെന്ന സംശയവും പോലീസിനുണ്ട്.വീണ്ടും പ്രകോപിപ്പിച്ച് പാക്കിസ്‌ഥാൻ; കാഷ്മീരിൽ വെടിവയ്പ്
ബൾഗേറിയയിൽ ബുർഗ ധരിക്കുന്നതിന് നിരോധനം
യുക്രെയ്നിൽ വ്യാജ മദ്യം കഴിച്ച് 38 പേർ മരിച്ചു
എംഎൽഎമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
കോട്ടയം വഴി ഇന്നു ട്രെയിൻ നിയന്ത്രണം
ടാറ്റ ബൊളീവിയയിൽ മൂന്നു വാഹനങ്ങൾ ഇറക്കും
നവമാധ്യമങ്ങളിലും യുദ്ധം; ഇന്ത്യയ്ക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്
മോഷണംപോയ വാൻ ഗോഗ് ചിത്രങ്ങൾ കണ്ടുകിട്ടി
ജയലളിത മരിച്ചെന്ന് ഫേസ്ബുക്കിൽ കുറിച്ചു; യുവതിക്കെതിരേ കേസ്
പാക്കിസ്‌ഥാന്റെ പിടിയിലായ സൈനികന്റെ മുത്തശി വാർത്തയറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു
നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് ജാമ്യം റദ്ദാക്കപ്പെട്ട ഷഹാബുദീൻ
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൗമാരക്കാരൻ അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു
വൃക്ക മാറ്റിവയ്ക്കുന്നതിനായി സുരേഷ് സുമനസുകളുടെ സഹായം തേടുന്നു
മെജി ചുഴലി കൊടുങ്കാറ്റ്: ചൈനയിൽ പത്തു മരണം
തീവ്രവാദികളുടെ ഒളിയാക്രമണം; ആസാം റൈഫിൾസ് ഉദ്യോഗസ്‌ഥന് ഗുരുതര പരിക്ക്
കോയമ്പത്തൂരിൽ മുസ് ലിം പള്ളിക്കുനേരെ അജ്‌ഞാതർ പെട്രോൾ ബോംബ് ഏറിഞ്ഞു
പെട്രോൾ വില വർധിപ്പിച്ചു
ഭീകരതയെ ചെറുക്കാൻ നടപടി വേണമെന്ന് പാക്കിസ്‌ഥാനോടു റഷ്യ
കാവേരി തർക്കം: നീതിന്യായ വ്യവസ്‌ഥയെ കർണാടക അപമാനിച്ചെന്നു സുപ്രീം കോടതി
തോൽവി സമ്മതിച്ച് പാക്കിസ്‌ഥാൻ; സാർക്ക് ഉച്ചകോടി മാറ്റി
കൊലപാതക കേസിൽ ആർജെഡി നേതാവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
വുഹാൻ ഓപ്പൺ: സാനിയ സഖ്യം ഫൈനലിൽ
സൈന്യത്തിന് അധികാരം നൽകൂ, കാഷ്മീർ സ്വന്തന്ത്ര്യമാകും: ഷരിഫിനോടു ഹാഫിസ് സയിദ്
നാദാപുരത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കൽ രണ്ടു ദിവസത്തേക്കു കൂടി നീട്ടി
വുഹാൻ ഓപ്പൺ: ഹാലപ്പിനെ തകർത്ത് ക്വിറ്റോവ ഫൈനലിൽ
പാക് ചാനലുകളിലേത് മോർഫ് ചെയ്ത ചിത്രങ്ങൾ; ഇന്ത്യൻ സൈനികർക്ക് ഒരു പോറലുപോലുമില്ല
സിഎൻജി ഗ്രിഡ് പദ്ധതിയുമായി മുന്നോട്ടെന്നു മുഖ്യമന്ത്രി
കുടിച്ചാൽ കീശ കൂടുതൽ കീറും; മദ്യവില വർധിച്ചു
തലവരി: പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
സാർക്ക് ഉച്ചകോടി: ശ്രീലങ്കയും പിൻമാറി
പരീക്ഷയിൽ തോറ്റ് ഒളിച്ചോടിയ ‘ധനുഷ്’ തങ്ങളുടെ മകനെന്ന് വൃദ്ധദമ്പതികൾ
അണ്ടർ–18 ഏഷ്യാകപ്പ് ഹോക്കി; ഇന്ത്യക്ക് കിരീടം
മലപ്പുറത്ത് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർഥിനി മരിച്ചു
മെട്രോസ്റ്റേഷനുകളിൽ അതീവ ജാഗ്രതാ നിർദേശം
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
ഹൈക്കോടതിയിൽ വീണ്ടും മാധ്യമ വിലക്ക്; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി പുറത്താക്കി
പാക്ക് ആക്രമണം: മോദിക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടൂ, അഭ്യൂഹങ്ങൾ അവസാനിക്കട്ടെ: കരുണാനിധി
മെഡിക്കൽ പ്രവേശനം: കേരളത്തിന് സമയം നീട്ടി നൽകി
പാക്കിസ്‌ഥാൻ അനങ്ങിയാൽ ഇന്ത്യ അറിയും
ഒമ്പതുകാരിയോട് അപമര്യാദയായി പെരുമാറിയ ഇതരസംസ്‌ഥാനക്കാരനെ റിമാൻഡ് ചെയ്തു
സ്വാശ്രയ പ്രശ്നം: നിയമസഭ ഇന്നും സ്തംഭിച്ചു
ജർമനിയിൽ ആശുപത്രിക്ക് തീപിടിച്ച് രണ്ടു മരണം
യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
ബിഹാർ മദ്യനിരോധനം നിയമവിരുദ്ധം: പാറ്റ്ന ഹൈക്കോടതി
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് വി.എം.സുധീരൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വകാര്യ വിമാനം ബാഴ്സലോണയിൽ ഇടിച്ചിറങ്ങി
സൈനിക നടപടി: സുരക്ഷാ വിഭാഗം തലവന്മാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി
തലവരി പണം വാങ്ങിയതിന് തെളിവ് നൽകിയാൽ വിജിലൻസ് അന്വേഷണമെന്ന് മുഖ്യമന്ത്രി
ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് നിയമസഭ
യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം
പ്രതിപക്ഷ സമരം തിങ്കളാഴ്ച വരെ തുടരും
പാക് പിടിയിലായ സൈനികനെ മോചിപ്പിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും: രാജ്നാഥ് സിംഗ്
ഇന്ത്യൻ സിനിമകൾക്കു പാക്കിസ്‌ഥാനിൽ വിലക്ക്
ഭീകര ക്യാമ്പുകൾക്കുനേരെ നടപടി സ്വീകരിക്കാൻ പാക്കിസ്‌ഥാനോട് അമേരിക്ക
സ്വർണ വിലയിൽ മാറ്റമില്ല
ഇന്ത്യൻ സൈനിക നടപടിക്കെതിരേ പരാതിയുമായി പാക്കിസ്‌ഥാൻ ഐക്യരാഷ്ട്ര സഭയിൽ
ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്; മോശം തുടക്കം
ഉറി ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു
സൈന്യത്തിന്റെ മിന്നലാക്രമണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വീണ്ടും ഉന്നതാധികാര യോഗം
ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം അതീവ സൂക്ഷ്മതയോടെയെന്ന് അമേരിക്കൻ വിദഗ്ധർ
അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്
മല്ലൂസ് പണിതുടങ്ങി: പാക് ജനറലിന്റെ ഫേസ്ബുക്കിൽ ‘നാറ്റം ബോംബുകൾ’
അൾജീരിയൻ സൈന്യം അഞ്ച് ഭീകരരെ വധിച്ചു
ബ്രസീലിൽ ഇരുനൂറോളം തടവുകാർ ജയിൽ ചാടി
സൊമാലിയയിൽ യുഎസ് വ്യോമാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു
അപകീർത്തിക്കേസ്: കേന്ദ്രമന്ത്രി ഉമാഭാരതിക്ക് അറസ്റ്റ് വാറണ്ട്
ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിൽ മലയാളിതാരം
ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്‌ഥാൻ വിളിച്ചുവരുത്തിDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.