കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​നി​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ലയി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി മൗ​സ മെ​ഹ്റി​സി​നെ​യാ​ണ് (21) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ളജ് ര​ണ്ടാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കോ​ഴി​ക്കോ​ട് കോ​വൂ​ര്‍ ബൈ​പ്പാ​സി​ന് സ​മീ​പ​ത്ത് ഇ​വ​ര്‍ പെ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഒ​പ്പം താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി മു​റി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മൗ​സ​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.