ദു​ബാ​യ്: ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി​ക്ക് വീ​ണ്ടും റി​ക്കാ​ർ​ഡ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 14000 റ​ൺ​സ് തി​ക​യ്ക്കു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ‌​ഡാ​ണ് കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി​യ​ത്.

പാ​കി​സ്ഥാ​ന​തി​രാ​യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി മ​ത്സ​ര​ത്തി​ലാ​ണ് കോ​ഹ്‌​ലി 14000 റ​ൺ​സ് തി​ക​ച്ച​ത്. 287 ഇ​ന്നിം​ഗ്സു​ക​ളി​ൽ നി​ന്നാ​ണ് കോ​ഹ്‌​ലി നേ​ട്ടം കൈ​വ​രി​ച്ച​ത്.

സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റും കു​മാ​ർ സം​ഗ​ക്കാ​ര​യു​മാ​ണ് ഏ​ക​ദി​ന​ത്തി​ൽ 14000 റ​ൺ​സ് എ​ടു​ത്തി​ട്ടു​ള്ള മ​റ്റ് ബാ​റ്റ​ർ​മാ​ർ.