ന്യൂ​ഡ​ൽ​ഹി: മ​ഹി​ളാ മോ​ർച്ച ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖ ഗു​പ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും. ഷാ​ലി​മാ​ർ ബാ​ഗ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് രേ​ഖ ഗു​പ്ത തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.