കോ​ട്ട​യം: വെ​ന്പ​ള്ളി​യി​ൽ ബാ​റി​ലെ​ത്തി​യ ആ​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കു​മ​ര​കം സ്വ​ദേ​ശി ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​റവി​ല​ങ്ങാ​ട് പോ​ലീ​സാ​ണ് ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച​ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​ ബാറിലെത്തിയ ആളെ ബി​ജു മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.