ആ​ല​പ്പു​ഴ: ചെ​റി​യ​നാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ​യാ​ണ് തെ​രു​വ് നാ​യ ക​ടി​ച്ച​ത്.

ഒ​രാ​ളു​ടെ മു​ഖ​ത്തും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.