കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എം​ഡി​എം​എ​യു​മാ​യി ടെ​ക്കി അ​റ​സ്റ്റി​ൽ. മി​ഥു​ൻ മു​ര​ളി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 32 ഗ്രാം ​എം​ഡി​എം​എ​യും 75000 രൂ​പ​യും ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി.

ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ഐ​ടി ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ മി​ഥു​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.