ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ര്‍​ഷ് ബ​ഷീ​ര്‍, കൊ​ല്ലം സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​ഖ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ബ​ന്നാ​ര്‍​ഘ​ട്ടി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.