ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് ക​രു​ത്ത​ർ ക​ള​ത്തി​ലി​റ​ങ്ങും. ലി​വ​ർ​പൂ​ൾ,മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ടോ​ട്ട​നം എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി വോ​ൾ​വ്സി​നെ നേ​രി​ടും. ലി​വ​ർ​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ന​ത്തി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10 ന് ​ടോ​ട്ട​ന​ത്തി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.