കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​തു​പ​ക്ഷം ദു​ര്‍​ബ​ല​മാ​യാ​ല്‍ പ്ര​തീ​ക്ഷി​ക്കാ​ന്‍ ഒ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ​ത്തെ ദു​ര്‍​ബ​ല​മാ​ക്കാ​ൻ അ​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

നി​ല​പാ​ട് എ​ന്താ​ണ്, പോ​രാ​ട്ട​മെ​ന്താ​ണ് എ​ന്ന് സ​ർ​ക്കാ​ർ മ​റ​ക്കാ​ന്‍ പാ​ടി​ല്ല. എ​കെ​എ​സ്ടി​യു ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം ഇ​ട​തു​പ​ക്ഷ​മാ​കാ​ന്‍ വേ​ണ്ടി​യാ​ണ്.

സ​ത്യ​ങ്ങ​ളെ ത​ല​കീ​ഴാ​യി കെ​ട്ടി​ത്തൂ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.