തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍ മേ​തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ജൂ​ണ്‍ (47) അ​ന്ത​രി​ച്ചു. ക്യാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍. അ​മ്മ പ​രേ​ത​യാ​യ പ്ര​ഭാ മേ​തി​ല്‍. സ​ഹോ​ദ​ര​ന്‍: ജൂ​ലി​യ​ന്‍.