വയനാട്ടിൽ യുവാവിനെ കുത്തിക്കൊന്നു
Thursday, February 13, 2025 5:59 AM IST
വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. എരിയപ്പള്ളി ഗാന്ധിനഗർ സ്വദേശി റിയാസ്(24)ആണ് കൊല്ലപ്പെട്ടത്.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.