തൃ​ശൂ​ർ: കു​ന്നം​കു​ളം പ​ഴു​ന്നാ​ന​യി​ൽ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. പ​ഴു​ന്നാ​ന സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ഉ​ദ​യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഫേ​സ്ബു​ക്കി​ൽ പോ​സി​റ്റി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റ​ത്. ഷ​മ​ൽ, ഷി​ബു, സു​മേ​ഷ് എ​ന്നി​വ​രാ​ണ് വി​ഷ്ണു​വി​നേ​യും ഉ​ദ​യ​നേ​യും ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.