പാ​ല​ക്കാ​ട്: ക​ല്ല​ടി​ക്കോ​ട് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും പെ​ൺ​സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി റ​ൻ​സി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​രു​വ​രു​രേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

റ​ൻ​സി​യ​യു​ടെ ഭ​ർ​ത്താ​വ് ഷെ​ഫീ​സ്, ‌പെ​ൺ​സു​ഹൃ​ത്ത് ജം​സീ​ന എ​ന്നി​വ​രെ​യാ​ണ് ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി.

ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് റ​ൻ​സി​യ ഭ​ർ​ത്താ​വി​ന്‍റെ പു​തു​പ്പ​രി​യാ​ര​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.