കോ​ഴി​ക്കോ​ട്: പീ​ഡ​ന ശ്ര​മ​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്ന് ചാ​ടി​യ യു​വ​തി​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ആ​ണ് സം​ഭ​വം.

സ്വ​കാ​ര്യ ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ​ത്. ഹോ​ട്ട​ൽ ഉ​ട​മ​യും ര​ണ്ട് ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

പ​രി​ക്കേ​റ്റ യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.