ക​ൽ​പ്പ​റ്റ: എം​ഡി​എം​എ​യു​മാ​യി നാ​ലു പേ​ർ പി​ടി​യി​ൽ. വ​യ​നാ​ട്ടി​ൽനിന്നാണ് യു​വ​തി അ​ട​ക്കം നാ​ലു പേ​ർ പി​ടി​യി​ലാ​യ​ത്. എ​ൻ.​എ. അ​ഷ്ക്ക​ർ, അ​ജ്മ​ൽ മു​ഹ​മ്മ​ദ്, ഇ​ഫ്സ​ൽ നി​സാ​ർ, എം. ​മു​സ്ക്കാ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​വ​ലി-​മീ​ൻ​കൊ​ല്ലി റോ​ഡ് ജം​ഗ്ഷ​നി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 32.78 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ളി​ൽ മു​സ്ക്കാ​ന​യും അ​സ്ക​റും ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​ണ്. മ​റ്റു​ള്ള​വ​ർ ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​ണ്.