തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​ന്നും ഒ​രു ലോ​ക്സ​ഭാം​ഗം ഉ​ണ്ടാ​യി​ട്ടു പോ​ലും കേ​ര​ള​ത്തിന് കേ​ന്ദ്ര ബ​ജ​റ്റി​ൽ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ത് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളെ​യൊ​ന്നും ക​ണ​ക്കാ​ക്കാ​ത്ത ബ​ജ​റ്റ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബിഹാ​റി​ന് വാ​രി​ക്കോ​രി പ​ദ്ധ​തി​ക​ൾ കൊ​ടു​ത്തു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ബ​ജ​റ്റ് ആ​ണ്. മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഒ​രു പ​ദ്ധ​തി പോ​ലും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്ത് നി​ന്നൊ​രു ലോ​ക്സഭാംഗം ഉ​ണ്ടാ​യി​ട്ടു പോ​ലും ഉ​പ​യോ​ഗ​മു​ണ്ടാ​യി​ല്ല. പൂ​ജ്യം അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന അ​തേ മ​നോ​ഭാ​വം ത​ന്നെ​യാ​ണി​പ്പോ​ഴു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.