ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. കും​ഭ​മേ​ള​യെ ചൊ​ല്ലി​യു​ള്ള ബ​ഹ​ള​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്.

മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ർ​ണ ബ​ജ​റ്റാ​ണ് നി​ർ​മ​ല ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.