ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. ഏ​ഴ് രൂ​പ​യാ​ണ് കു​റ​ച്ച​ത്.

19 കി​ലോ​ഗ്രാം വാ​ണി​ജ്യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ നി​ര​ക്കാ​ണ് കു​റ​ച്ച​ത്. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല 1797 രൂ​പ​യാ​ണ്. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.