തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ‍​യി​ൽ കേ​ര​ളം. ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തും നി​കു​തി​യി​ല്‍ ഉ​ണ്ടാ​യ കു​റ​വും മൂ​ലം കേ​ര​ള​ത്തി​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ 24,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.

മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല ദു​ര​ന്ത ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം, വി​ഴി​ഞ്ഞം തു​റ​മു​ഖം, മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​രം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര വ്യ​വ​സ്ഥ തു​ട​രു​ക, വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 5,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്, മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല​യു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 2,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളു​ടെ ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി 4,500 കോ​ടി രൂ​പ, കേ​ര​ള​ത്തി​ന്‍റെ തീ​ര​ദേ​ശ ശോ​ഷ​ണ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ 11,650 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര പ​ദ്ധ​തി, മ​നു​ഷ്യ- മൃ​ഗ സം​ഘ​ര്‍​ഷ​ത്തി​ന് പ​രി​ഹാ​ര പ​ദ്ധ​തി​ക​ള്‍​ക്കാ​യി 1,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്, റ​ബ​റി​ന് താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ 1,000 കോ​ടി രൂ​പ​യു​ടെ വി​ല​സ്ഥി​ര​താ ഫ​ണ്ട് പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ​വ​യും കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളാ​ണ്.