തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ജി​ല​ൻ​സ്. പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 7,540 രൂ​പ പി​ടി​ച്ചെ​ടു​ത്തു.

സ​ബ് ര​ജി​സ്ട്രാ​റു​ടെ ക​യ്യി​ൽ നി​ന്ന് 5200 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​റി​ൽ നി​ന്ന് 2340 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് ഹെ​ൽ​മ​റ്റി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച് വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് വ​രു​ന്ന ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും വി​ജി​ല​ന്‍​സ് സം​ഘം അ​റി​യി​ച്ചു.