ഇ​ടു​ക്കി: ക​ഞ്ചാ​വു​മാ​യി മധ്യവയസ്കൻ പി​ടി​യി​ൽ. മേ​ലെ​ചി​ന്നാ​ര്‍ സ്വ​ദേ​ശി പാ​റ​യി​ല്‍ വീ​ട്ടി​ല്‍ ജോ​ച്ച​ന്‍(48) ആ​ണ് പി​ടി​യി​ലാ​യ​ത്.

2.040 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. വീ​ടി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി മേ​ലെ​ചി​ന്നാ​ര്‍, വാ​ത്തി​ക്കു​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്.