തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യെ കാ​ര്‍​ന്നു​തി​ന്നാ​ന്‍ ശേ​ഷി​യു​ള്ള മ​ത​വ​ര്‍​ഗീ​യ​ത​യ്ക്കു​ള്ള മ​റു​മ​രു​ന്നാ​ണ് അ​ന്നും ഇ​ന്നും ഗാ​ന്ധി​ജി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​ന്ത്യ​ന്‍ മ​ണ്ണി​ലെ ഹി​ന്ദു-​മു​സ്‌​ലിം മൈ​ത്രി​ക്കു​വേ​ണ്ടി​യാ​ണ് ത​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ ഗാ​ന്ധി​ജി നി​ല​കൊ​ണ്ട​ത്. എ​ല്ലാ​ത്ത​രം വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധ​മു​യ​ര്‍​ത്താ​ന്‍ ത​യാ​റാ​വു​ക​യെ​ന്ന​താ​ണ് ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ ഏ​റ്റെ​ടു​ക്കേ​ണ്ട ക​ട​മ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യ്‌​ക്കൊ​പ്പം ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് പോ​റ​ലേ​ല്‍​പ്പി​ക്കു​ന്ന കാ​ലം കൂ​ടി​യാ​ണി​ത്. ബ​ഹു​സ്വ​ര​ത​യേ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തേ​യും ഭ​യ​പ്പെ​ടു​ന്ന ആ​ര്‍​എ​സ്എ​സ് ന​യി​ക്കു​ന്ന സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ വി​ദ്വേ​ഷ​വും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും പ​യ​റ്റി അ​വ​രു​ടെ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​ണി​ന്ന്. ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ഇ​ന്ത്യ സം​ഘ​പ​രി​വാ​റി​ന്റെ ഹി​ന്ദു​ത്വ രാ​ഷ്ട്ര​സ​ങ്ക​ല്പ​ത്തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ ഒ​ന്നാ​യി​രു​ന്നു. മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ദേ​ശീ​യ​ത മു​ന്നോ​ട്ടു വെ​ച്ച സ​ങ്കു​ചി​ത മ​ത​വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍​ക്കു മു​ന്നി​ല്‍ ഗാ​ന്ധി​ജി പ്ര​തി​ബ​ന്ധം സൃ​ഷ്ടി​ച്ചു.

ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തെ സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ​ത​യി​ലും മ​തേ​ത​ര​ത്വ​ത്തി​ലും അ​ടി​യു​റ​പ്പി​ച്ചു നി​ര്‍​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. ഇ​ക്കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ ക​ണ്ണി​ലെ ക​ര​ടാ​യ​തും. ഇ​ന്ത്യ​ന്‍ മ​ണ്ണി​ലെ ഹി​ന്ദു-​മു​സ്‌​ലിം മൈ​ത്രി​ക്കു​വേ​ണ്ടി​യാ​ണ് ത​ന്‍റെ അ​വ​സാ​ന ശ്വാ​സം വ​രെ ഗാ​ന്ധി​ജി നി​ല​കൊ​ണ്ട​ത്.

ഇ​ന്ത്യ​യെ കാ​ര്‍​ന്നു​തി​ന്നാ​ന്‍ ശേ​ഷി​യു​ള്ള മ​ത​വ​ര്‍​ഗീ​യ​ത​യ്ക്കു​ള്ള മ​റു​മ​രു​ന്നാ​ണ് അ​ന്നും ഇ​ന്നും ഗാ​ന്ധി​ജി. നാ​ഥൂ​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ എ​ന്ന മ​ത​വ​ര്‍​ഗീ​യ​വാ​ദി ഗാ​ന്ധി​യെ വ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ് ആ​ര്‍​എ​സ്എ​സ്.

ബ​ഹു​സ്വ​ര​ത​യേ​യും സ​ഹ​വ​ര്‍​ത്തി​ത്വ​ത്തേ​യും ഭ​യ​പ്പെ​ടു​ന്ന ആ​ര്‍​എ​സ്എ​സ് ന​യി​ക്കു​ന്ന സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ വി​ദ്വേ​ഷ​വും വി​ഭ​ജ​ന രാ​ഷ്ട്രീ​യ​വും പ​യ​റ്റി അ​വ​രു​ടെ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. ഗാ​ന്ധി വ​ധ​ത്തെ തു​ട​ര്‍​ന്ന് ആ​ര്‍​എ​സ്എ​സ് നി​രോ​ധി​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ സ്‌​കൂ​ള്‍ സി​ല​ബ​സി​ല്‍ നി​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം കൂ​ടി ഇ​ന്നു​ണ്ട്.

ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യ്‌​ക്കൊ​പ്പം ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യും രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് പോ​റ​ലേ​ല്‍​പ്പി​ക്കു​ന്ന കാ​ലം കൂ​ടി​യാ​ണി​ത്. മ​താ​ധി​ഷ്ഠി​ത രാ​ഷ്ട്ര​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​ളി​റ്റി​ക്ക​ല്‍ ഇ​സ്‌​ലാ​മി​സ്റ്റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​യും ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ഭൂ​രി​പ​ക്ഷ ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​ക​ള്‍ പ​ര​സ്പ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​വ​യു​മാ​ണ്.

എ​ല്ലാ​ത്ത​രം വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധ​മു​യ​ര്‍​ത്താ​ന്‍ ത​യാ​റാ​വു​ക എ​ന്ന​താ​ണ് ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ നാം ​ഏ​റ്റെ​ടു​ക്കേ​ണ്ട ക​ട​മ.