കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര​യി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി അ​നൂ​പി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലീ​സ് നീ​ക്കം തു​ട​ങ്ങി.

മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് അ​നൂ​പ് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.