ല​ക്നോ: പ്ര​യാ​ഗ് രാ​ജി​ൽ മ​ഹാ​കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 15 പേ​ര്‍ മ​രി​ച്ചെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം.

അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ സ്നാ​നം അ​ൽ​പ​നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും പു​നഃ​രാ​രം​ഭി​ച്ചു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ബ​ന്ധി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ല്ല.

അ​തി​നി​ടെ, കും​ഭ​മേ​ള​യി​ലെ സാ​ഹ​ച​ര്യം പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും, ചി​കി​ത്സ​യും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. കും​ഭ​മേ​ള​യി​ലെ വി​ശേ​ഷ ദി​ന​ത്തി​ൽ ഒ​രു കോ​ടി പേ​രെ​ങ്കി​ലും എ​ത്തി​യ​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.