ക​ൽ​പ്പ​റ്റ: മു​ൻ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ക്കു​ന്ന മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു. യാ​ത്ര മ​ല​പ്പു​റ​ത്തേ​ക്ക് എ​ത്താ​നി​രി​ക്കെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച. അ​തേ​സ​മ​യം അ​ൻ​വ​റി​നെ യാ​ത്ര​യി​ൽ സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന അ​ൻ​വ​ർ പി​ന്നീ​ട് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന അ​ൻ​വ​ർ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.