കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രേ പ​രി​ഹാ​സം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ബി​ജെ​പി​ക്കാ​രു​ടെ കൈ​യി​ലാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

പാ​ർ​ട്ടി​ക്കാ​ർ​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പാ​ർ​ട്ടി​ക്കാ​രു​ടെ പ​രാ​തി പോ​ലും പോ​ലീ​സ് കേ​ൾ​ക്കു​ന്നി​ല്ലെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യാ​യ പി. ​രാ​ജീ​വി​നെ​തി​രേ​യും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി ജി​ല്ല​യി​ലെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പോ​ലും ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം.

നാ​ളെ​യാ​ണ് റി​പ്പോ​ർ​ട്ടി​നു​മേ​ലു​ള്ള മ​റു​പ​ടി. പു​തി​യ ജി​ല്ലാ ക​മ്മി​റ്റി​യെ​യും നാ​ളെ തെ​ര​ഞ്ഞെ​ടു​ക്കും.