നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യ വിഷബാധ
Saturday, January 25, 2025 4:51 PM IST
തിരുവനന്തപുരം: ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ആണ് സംഭവം.
കുട്ടികളുടെ വാർഡിൽ ചികിത്സയിലിരുന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചികിത്സയിലിരുന്ന എഴ് കുട്ടികൾക്ക് ഛർദിയും അസ്വസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.