പാ​ല​ക്കാ​ട് : പ​രു​തൂ​ർ കു​ള​മു​ക്കി​ൽ ആ​ചാ​ര​മാ​യ തു​ള്ള​ലി​നി​ടെ കാ​ഞ്ഞി​ര​ത്തി​ന്‍റെ കാ​യ ക​ഴി​ച്ച യു​വാ​വ് മ​രി​ച്ചു. കു​ള​മു​ക്ക് സ്വ​ദേ​ശി ഷൈ​ജു (43) ആ​ണ് മ​രി​ച്ച​ത്. കാ​യ ക​ഴി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്നാ​ണ് വ​ർ​ഷം തോ​റും ആ​ചാ​ര​ങ്ങ​ൾ ന​ട​ത്താ​റു​ള്ള​ത്. വെ​ളി​ച്ച​പ്പാ​ടാ​യ തു​ള്ളി​യ ഷൈ​ജു ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​ക്കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് പോ​യി കു​ളി​ച്ച​തി​നു​ശേ​ഷം അ​സ്വ​സ്ഥ​ത തോ​ന്നി​യ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ് അ​സ്വാ​ഭാ​വി​ക കേ​സെ​ടു​ത്തു.

സാ​ധാ​ര​ണ കാ​ഞ്ഞി​ര​ക്കാ​യ ക​ടി​ച്ച ശേ​ഷം തു​പ്പും. ഷൈ​ജു ഇ​ത് ക​ഴി​ച്ച​താ​ണ് ശാ​രീ​ര അ​സ്വ​സ്ഥ​ത​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.