ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു; സഞ്ജു കളിക്കും
Wednesday, January 22, 2025 6:49 PM IST
കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7 മണി മുതലാണ് മത്സരം.
സുര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജുവും ഇടം നേടി. ടീമിന്റെ പ്ലേയിംഗ് ഇലവണും പുറത്തുവിട്ടു.