അ​ങ്കാ​ര: തു​ര്‍​ക്കി​യി​ലെ ബ​ഹു​നി​ല റി​സോ​ര്‍​ട്ടി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. 66 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ക​ര്‍​ത്താ​ല്‍​കാ​യ​യി​ലെ സ്‌​കി റി​സോ​ര്‍​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

12-ാം നി​ല​യി​ലാ​ണ് റി​സോ​ര്‍​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ തീ ​പെ​ട്ടെ​ന്ന് മ​റ്റു നി​ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് 234 അ​തി​ഥി​ക​ളാ​ണ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ അ​തി​ഥി​ക​ൾ ക​യ​റു​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ചി​ല​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​നി​ടെ വീ​ഴ്ച്ച​യി​ലും മ​രി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ സ​മ​യം തീ ​പി​ടി​ത്ത​ത്തി​നു കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.