തി​രു​വ​ന​ന്ത​പു​രം: വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഗു​ളി​ക​യി​ൽ മൊ​ട്ടു​സൂ​ചി ക​ണ്ടെ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്നും കി​ട്ടി​യ ഗു​ളി​ക​യി​ൽ മൊ​ട്ടു സൂ​ചി ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഉ​രു​ളു​കു​ന്ന് സ്വ​ദേ​ശി വ​സ​ന്ത​യാ​ണ് പ​രാ​തി​ക്കാ​രി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​വാ​ദ​ത്തി​ൽ നി​ജ​സ്ഥി​തി പു​റ​ത്ത് കൊ​ണ്ടു​വ​ര​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ചെ​റു​വ​യ്ക്ക​ൽ സ്വ​ദേ​ശി സ​ത്യ​ൻ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.