മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ര്‍​ക്കാ​ട് സ്‌​കൂ​ള്‍ ബ​സ് ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വാ​ഴ​ക്കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് പു​ക ക​ണ്ട​യു​ട​നെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​സ​മ​യ​ത്ത് 25 കു​ട്ടി​ക​ളാ​ണ് ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.