പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ പ​ന്നി കു​റു​കെ​ചാ​ടി ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം സ്വ​ദേ​ശി ര​തീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

ശ​ങ്ക​ര​മം​ഗ​ല​ത്ത് ജ​നു​വ​രി 12ന് ​പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ആ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​തീ​ഷ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​രി​ച്ച​ത്.

സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ റോ​ഡി​ലൂ​ടെ ഓ​ടി​യ പ​ന്നി​യെ ഇ​ടി​ച്ച് വീ​ണാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നു.