കൊ​ച്ചി: ബോ​ബി ചെ​മ്മ​ണൂ​രി​ന് ജ​യി​ലി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം. ജ​യി​ൽ ആ​സ്ഥാ​ന ഡി​ഐ​ജി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഡി​ഐ​ജി കാ​ക്ക​നാ​ട് ജ​യി​ല്‍ സ​ന്ദ​ര്‍​ശി​ക്കും.

ഇ​ന്ന​ലെ ജ​യി​ല്‍ ഡി​ജി​പി​യെ വി​ളി​ച്ചു​വ​രു​ത്തി മു​ഖ്യ​മ​ന്ത്രി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ധ്യ​മേ​ഖ​ല ഡി​ഐ​ജി കാ​ക്ക​നാ​ട് ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച് ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്നാ​ണ് ആ​ക്ഷേ​പം.