കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​ക്കോ​ടി പ​ള്ളി​ത്താ​ഴ ഹാ​ഷി​മി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് പ​യ്യോ​ളി​യി​ലാ​ണ് സം​ഭ​വം. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

13 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.