പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ തേ​നീ​ച്ച​യാ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ക​നാ​ലി​ല്‍ ചാ​ടി​യ ക​ര്‍​ഷ​ക​ന്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. ക​ണ​ക്കം​പാ​റ സ്വ​ദേ​ശി സ​ത്യ​രാ​ജ്(72) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് മൃ​തേ​ദ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​മാ​സ​ക​ലം തേ​നീ​ച്ച കു​ത്തി​യ പാ​ടു​ക​ളു​ണ്ട്.