കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ
Sunday, January 12, 2025 9:07 PM IST
കൊല്ലം: കടപ്പാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടത്താനം സ്വദേശി ഫിലിപ്പ് (41) ആണ് മരിച്ചത്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫിലിപ്പിനെ കുത്തിയ മനോജിനെയും സുഹൃത്ത് ജോൺസൺ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.