ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. സി​ദ്ദി​ഖ്, സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​ദ്ദി​ഖ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. കു​ട്ടി​യെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ പേ​രി​ലു​ള്ള കേ​സ്. ആ​ളോ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് സു​ഭാ​ഷ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

കേ​സി​ൽ കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.