തി​രു​വ​ന​ന്ത​പു​രം : വ​ർ​ക്ക​ല​യി​ൽ വി​ദേ​ശ വ​നി​ത​യോ​ട് ലൈം​ഗി​കാ​തി​ക്രമം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. കൊ​ല്ലം ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

ബോ​ഡി മ​സാ​ജി​നി​ടെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ഹെ​ലി​പാ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സാ​ജ് സെ​ൻ​റ്റ​റി​ലെ​ത്തി​യ കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി​ക്കാ​രി.

മ​സാ​ജിം​ഗി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം​ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ഇ​യാ​ളെ എ​തി​ർ​ത്ത യു​വ​തി തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​കു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.