കൊ​ല്ലം: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​മാ​തു​റ സ്വ​ദേ​ശി ഹാ​രി​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം ചി​ത​റ​യി​ൽ ആ​ണ് സം​ഭ​വം. 2023 ലാ​ണ് പെ​ൺ​കു​ട്ടി​യെ ഒ​രു വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ പ്ര​തി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ 16-ാം വ​യ​സു മു​ത​ൽ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി​യു​ടെ ല​ഹ​രി ഉ​പ​യോ​ഗം തി​രി​ച്ച​റി​ഞ്ഞ പെ​ൺ​കു​ട്ടി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​തോ​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.