കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ ത​ട്ടി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര​യ്ക്ക​ടു​ത്ത് മു​ക്കാ​ളി റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം ആ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര കൂ​ത്താ​ളി കു​ന്ന​ത്ത് ക​ണ്ടി ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍ അ​മ​ല്‍​രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മൃ​ത​ദേ​ഹം തു​ട​ർ ന​ട​പ​ടി​ക്കാ​യി മാ​റ്റി.